പ്രമേഹം വരാനുള്ള കാരണങ്ങളും അതിന്റെ പരിഹാരവും

77 ദശലക്ഷം  ഇന്ത്യക്കാർ പ്രമേഹ രോഗത്തിന്റെ പ്രശ്നങ്ങൾ അനുഭവിക്കുന്നു.  പ്രമേഹ രോഗവുമായി ജീവിക്കുന്നത് ഒരു വെല്ലുവിളിയാണ്. ഇത്  എങ്ങനെ കൈകാര്യം ചെയ്യണമെന്നും, അതിന്റെ വിവിധ ലക്ഷണങ്ങളും അറിയാതിരിക്കുകയുമൊക്കെ ചെയുന്നത് വിഷമകരമാണ്. എന്നാൽ പ്രമേഹം നിയത്രിക്കാനും നിങ്ങൾക്കു സാധാരണ ജീവിതം നയിക്കാനും ആകും എന്നതാണ് ശുഭ വാർത്ത.
പ്രശ്നത്തെ കുറിച്ച്  നന്നായി മനസിലാക്കുകയും രോഗലക്ഷണങ്ങളെ  നിയത്രിക്കുന്നതിനുള്ള പ്രതിരോദ നടപടികളും ആണ്  നിങ്ങൾ  അകെ ചെയ്യെണ്ടത്.

പ്രമേഹം നിയത്രിക്കുന്നതിന് മൊത്തത്തിലുള്ള ചികിത്സ ഫലങ്ങൾ മെച്ചപ്പെടുത്തുന്നത്തിനായി ചികിത്സയിൽ  ഗ്ലൈസമിക് ഉയരുന്നത്  കുറയ്ക്കുന്നത് ഒരു പ്രധാന ലക്ഷ്യമാണ്. പ്രമേഹം തടയുന്നതിനും നിയത്രിക്കുന്നതിനും ഉയർന്ന അളവിൽ  ഭക്ഷ്യനാരുകൾ അടങ്ങിയ ഭക്ഷണക്രമം പ്രധാനമാണ്. പ്രമേഹമുള്ള വ്യക്തികളെ ഭക്ഷണത്തിൽ നാരുകളുടെ അളവ് വർധിപ്പിക്കാൻ മാത്രമല്ല  ശരിയായ തരം നാരുകളോ ലയിക്കുന്ന നാരുകളോ ഭക്ഷണത്തിൽ ഉൾപ്പെടുത്താനും നിർദേശിക്കേണ്ടതുണ്ട്. ലയിക്കുന്ന നാരുകൾക്ക്  രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറക്കുക  കൊളസ്ട്രോളിന്റെ അളവ് നിയന്ത്രിക്കുക, രോഗപ്രതിരോധ ശേഷി  വർധിപ്പിക്കുക തൃപ്തി  വർദ്ധിപ്പിക്കുക,ശരീരഭാരം  കുറയ്ക്കുക, കുടലിന്റെ ആരോഗ്യം മെച്ചപെടുത്തുക എന്നിങ്ങനെ നിരവധി ഗുണങ്ങൾ ഉണ്ട്

ഭക്ഷ്യനാരുകളുടെ നിയത്രണത്തിൽ ഫൈബ്റിന്റെ പങ്ക്

പ്രധാന ഇന്ത്യൻ ഭക്ഷണങ്ങളിൽ കാർബോഹൈട്രേറ്റും കൊഴുപ്പും കൂടുതൽ ആണ്, എന്നാൽ പ്രോട്ടീനും നാരും കുറവാണു, എന്നിരുന്നാലും പ്രമേഹം നിയന്ത്രിക്കാൻ സഹായിക്കുന്ന ഭക്ഷണത്തിൽ കൂടുതൽ പ്രോട്ടീനും നാരുകളും ആവശ്യമാണ്

18 വയസിനു മുകളിലുള്ള ആളുകൾക്ക് പ്രതിദിനം 22-35  ഗ്രാം ഭക്ഷ്യനാരുകൾ ലഭിക്കണമെന്നു അമേരിക്കൻ ഡയബെറ്റീസ് അസോസിയേഷൻ ശുപാർശ ചെയുന്നു. ഇത് ശരീരഭാരം നിയന്ത്രി ക്കാൻ സഹായിക്കുകയും രക്തത്തിലെ ഗ്ളൂഗോസിന്റെ അളവിൽ ഗുണകരമായ സോധീനം ചെലുത്തുകയും ചെയുന്നു. ഉയർന്ന അളവിൽ ഭക്ഷ്യനാരുകൾ കഴിക്കുന്നത് രക്തത്തിലെ ഫാസ്റ്റിംഗ് ഗ്ളൂഗോസിന്റെ അളവ് ചെറുതായി കുറയ്ക്കുന്നതിനു കാരണ മാകുമെന്നു പഠനങ്ങൾ കണ്ടെത്തിയിട്ടുണ്ട്.

ഭക്ഷ്യനാരുകൾ അഥവാ ഫൈബർ ഒരു കാർബോ ഹൈട്രേറ്റു ആണ് എന്നാൽ പഞ്ചസാര, അന്നജം എന്നിവയിൽ നിന്ന് വ്യത്യാസ്ഥമായി ശരീരം ഇതിനെ എളുപ്പത്തിൽ ദഹിപ്പിക്കില്ല. ലയിക്കുന്ന നാരുകൾ നിങ്ങളുടെ കുടലിലൂടെ നീങ്ങുമ്പോൾ  അത് ജലവുമായി കലർന്നു ജെൽ പോലെയുള്ള ഒരു പദ്ധാർത്ഥം രൂപപെടും. ഇത് മാക്രോ ന്യൂട്രിന്റ് അഗിരണം ചെയുന്നത് തടയുന്നു.. ഇത് ദഹനത്തെ മന്ദഗതിയിലാക്കുകയും രക്തത്തിലേക്ക് പോകുന്ന പഞ്ചസാരയുടെ അളവ് നിയത്രിക്കുകയും ചെയുന്നു..

ഇക്കാരണത്താൽ ഹൃദരോഗം, കാഴച്ചകുറവ്, വൃക്കരോഗം പോലുല്ല ദീർഘകാലമായുള്ള ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾ തടയാനോ വൈകിപ്പിക്കാനോ സഹായിക്കുന്നതിനു നിങ്ങളുടെ രക്തത്തിലെ പഞ്ചസാരയുടെ അളവ് കഴിയുന്നത്ര നിങ്ങൾ ലക്ഷ്യ മിടുന്ന പരിധിയിൽ നില നിർത്തേണ്ടത് പ്രധാനമാണ് നിങ്ങൾ  ലക്ഷ്യ മിടുന്ന നിലയിൽ തുടരുന്നത് നിങ്ങളുടെ കരുത്തും മാനസിക നിലയും മെച്ചപെടുത്താൻ സഹായിക്കും

ഈ നുറുങ്ങുകൾ ഉപയോഗിച്ച് നിങ്ങളുടെ പ്രമേഹം നിയത്രിക്കുക


പഞ്ചസാരയുടെ അളവ് കുറയ്ക്കുന്നത്  മുതൽ ദിവസേന വ്യായാമം ചെയുന്നത് വളരെ, പ്രമേഹം നിയന്ത്രിക്കാൻ നമ്മളിൽ പലരും നമ്മുടെ കഴിവിന്റെ പരമാവധി ചെയുന്നു എന്നാൽ ചിലപ്പോൾ അത് മതിയാകാതെ വരും പ്രേമേഹം നിയന്ത്രിക്കാൻ ഇനിപറയുന്ന നുറുങ്ങുകൾ പാലിക്കുക പതിവായി വ്യയായാമം  ചെയുക മരുന്നുകൾ  ഡോക്ടർ നിർദേശിച്ച പോലെ കഴിക്കുക ആരോഗ്യ കരമായ  ജീവിത ശൈലി  ശീലങ്ങൾ സ്വീകരിക്കുക നൈനദിന ഭക്ഷണത്തിൽ ഭക്ഷ്യനാരുകൾ പ്രതേകിച്ചു ലയിക്കുന്ന നാരുകൾ ഉൾപെടുത്തുക കാരണം രക്തത്തിലേ പഞ്ചസാരയുടെ അളവ് ആരോഗ്യകരമായി നിലനിർത്തി ഭക്ഷ്യനാരുകൾക്ക് ടൈപ്പ് 2പ്രമേഹം നിയത്രിക്കുന്നതിൽ പ്രധാന പങ്ക്  വഹിക്കാൻ ആകും

ഹോർലിക്‌സ് ഡയബെറ്റിക്സ് പ്ലസ് പ്രമേഹം രോഗികൾക്ക് ആയി ഇന്ത്യയിലെ ഏറ്റവും കൂടുതൽ ഫൈബർ ഉള്ള ഹെൽത്ത്‌ ഡ്രിങ്ക്

Leave a comment

Design a site like this with WordPress.com
Get started