ഓവൻ ഇല്ലാതെ റൈസ് ബ്രെഡ് 😋

ചേരുവകൾ:200 ഗ്രാം അരിപ്പൊടി230 മില്ലി ചൂട് പാൽ4 ഗ്രാം തൽക്ഷണ ഉണങ്ങിയ യീസ്റ്റ്20 ഗ്രാം പഞ്ചസാര10 ഗ്രാം ഒലിവ് അല്ലെങ്കിൽ സൂര്യകാന്തി എണ്ണ3 ഗ്രാം ഉപ്പ് തയ്യാറാക്കൽ:

തക്കാളി കറി

രണ്ടു വലിയ തക്കാളി -2എണ്ണം മഞ്ഞൾപൊടി 3 ടീസ്പൂൺ ഉപ്പു പാകത്തിന് പുളി പാകത്തിന് ചെറിയ ഉള്ളി വെളുത്തുള്ളി ഒരു തേങ്ങ ചിരകിയത് വെളിച്ചെണ്ണ ആവശ്യത്തിന് കടുക് ഒരു ടീസ്പൂൺ തേങ്ങ പീര നന്നായി മിക്സിയിൽ ഇട്ട് അടിച്ചു പിഴിഞ്ഞ് എടുക്കുക…. എടുത്ത ശേഷം മഞ്ഞൾ പൊടിയും ഉപ്പും ചേർത്ത് തിളപ്പിക്കുക.. കുക്കറിൽ അതിനു ശേഷം ഒരു ചീന ചട്ടിയിൽ എണ്ണ ഒഴിച്ച് കടുക് വറുത്തു അതിൽ തക്കാളി രണ്ടെണ്ണം അരിഞ്ഞത് ഇടുക അതിലേക്കു ഉള്ളി ,Continue reading “തക്കാളി കറി”

Greeen Tea

ശുദ്ധമായ വയനാടൻ ഓർഗാനിക് ഗ്രീൻ ടീ വില്പനയ്ക്ക്… ( ഇന്ത്യയിൽ എവിടെയും കൊറിയർ സൗകര്യം ലഭ്യമാണ്. )ആരോഗ്യ പാനീയങ്ങളിൽ ഏറ്റവും മുൻപന്തിയിൽ തന്നെയാണ് ഗ്രീൻ ടീയുടെ സ്ഥാനം. പ്രതിരോധശക്തി മെച്ചപ്പെടുത്താനും ആരോഗ്യം ഊട്ടിയുറപ്പിക്കാനും സഹായിക്കുന്നു.ഇന്ന് ഒരുപാട് ആളുകൾ ഉപയോഗിക്കുന്ന ഹെൽത്ത് ഡ്രിങ്കാണ് ഗ്രീൻ ടീ.നമ്മുടെ ശരീരത്തിന് ഗുണം ചെയ്യുന്ന ഒരുപാട് കണ്ടന്റ് ഇതിലുണ്ട്.എന്നാൽ ശരിയായ രീതിയിലോ അളവില്ല ഉപയോഗിച്ചില്ലെങ്കിൽ ഇത് ശരീരത്തിന് ഗുണത്തേക്കാളേറെ ദോഷം ചെയ്യും.പലരും വണ്ണം കുറയ്ക്കുന്നതിന് വേണ്ടി ഉപയോഗിക്കാറുണ്ട്.തളിരില ഉപയോഗിച്ചാണ് ഇത് നിർമ്മിക്കുന്നത്.ശുദ്ധമായ രീതിയിൽContinue reading “Greeen Tea”

തേങ്ങ പീര ഉണ്ടപൊരി

തേങ്ങ പീര ഉണ്ട വേണ്ട ചേരുവകൾ തേങ്ങാ പീരയോ, അല്ലെകിൽ പിഴ്ഞ്ഞ പീരയോ പഞ്ചസാര ആവശ്യത്തിന് ഗോതമ്പ് പൊടി  ആവശ്യത്തിന് വെളിച്ചെണ്ണ ആവശ്യത്തിന്  ഇത് മൂന്നും കൂടി കുഴച്ചു  ഉണ്ട ഉരുട്ടി  ചീന ചട്ടി വച്ചു എണ്ണ ഒഴിച്ച്   അതിൽ ഉണ്ടകൾ ഇട്ടു പൊരിച്ചു എടുക്കുക

Pappaya pickles(പപ്പായ അച്ചാർ )

പപ്പങ്ങ ആവശ്യത്തിന് വെളിച്ചെണ്ണ ആവശ്യത്തിന് ഉപ്പു ആവശ്യത്തിന് മുളക് പോടീ  മൂന്ന് ടേബിൾ സ്പൂൺ മഞ്ഞൾ പോടീ  ഒരു ടീസ് പൂൺ കടുക് ആവശ്യത്തിന് വേപ്പില ആവശ്യത്തിന്  പപ്പങ്ങ അരിഞ്ഞു  ആവശ്യത്തിന് ഉപ്പും ചേർത്ത് കുറച്ചു സമയം ഉപ്പു പിടിക്കാൻ വയ്ക്കുക നല്ല വെളിച്ചെണ്ണ ആവശ്യത്തിന്.. ചീനച്ചട്ടിയിൽ ഒഴിച്ച്   അരിഞ്ഞു ഉപ്പു ചേർത്ത് വച്ച പപ്പായ അതിൽ ഇട്ട് ജലാശം  പോകുന്നത് വരെ വഴറ്റുക   കുറച്ചു വെളിച്ചനയിൽ വെന്തു വന്ന ശേഷം മഞ്ഞൾപൊടി, മുളകുപൊടിContinue reading “Pappaya pickles(പപ്പായ അച്ചാർ )”

പുതുവർഷത്തിന്റെ ഓണം.

ഇന്ന് ചിങ്ങം ഒന്ന്ഐശ്വര്യത്തിന്റെയും സമൃദ്ധിയുടെയും സ്നേഹത്തിന്റെയും കാർഷിക ദിനത്തിന്റെയും ഓണത്തിന്റെയും വരവ് അറിയിച്ചു കൊണ്ട് ഓരോ വർഷവും  വന്നെത്തുന്ന  പുതുവത്സരദിനം .. ഇന്ന്  കഴിഞ്ഞു  മൂന്നാം നാൾ തൊട്ടു അത്തം തുടങ്ങി  പത്താം നാൾ ഓണം  വന്നെത്തും … കർക്കിടനാളിന്റെ  പെയ്തൊഴിയാത്ത ദുരിതത്തിന്റെ ഓർമ്മകൾ വിട്ടു അകന്നു പുതിയ  നല്ല നാളെയും ജീവിതം  ഒക്കെ കെട്ടി പടുക്കുവാൻ  കർഷകന്റെ  ജീവിതത്തിനു  ഒരു പുതിയ  വെളിച്ചം പകർന്നു  ഓണം  ആഘോഷം  വന്നെത്തുന്നു…. കറുത്തു ഇരുട്ട് പോയ  കർക്കിടക മാസ്ത്തിന്റ Continue reading “പുതുവർഷത്തിന്റെ ഓണം.”

Meta’s Threads ആപ്പിന് ഉടൻ തന്നെ ഡയറക്ട് മെസേജ് ഫീച്ചർ ലഭിച്ചേക്കും

Meta thread app സോഷ്യൽ മീഡിയ ഭീമനായ മെറ്റ ഈ മാസം ആദ്യം ഇൻസ്റ്റാഗ്രാമിൽ ത്രെഡുകൾ അവതരിപ്പിച്ചു. കമ്പനിയുടെ ട്വിറ്റർ എതിരാളി പ്ലാറ്റ്‌ഫോം പുറത്തിറങ്ങി ആദ്യ അഞ്ച് ദിവസത്തിനുള്ളിൽ 100 ദശലക്ഷം വരിക്കാരെ നേടി. ഇപ്പോൾ, ത്രെഡുകളിലേക്ക് മറ്റൊരു ട്വിറ്റർ ഫീച്ചർ ചേർക്കാൻ കമ്പനി പദ്ധതിയിടുന്നതായി റിപ്പോർട്ട്. ഒരേ പ്ലാറ്റ്‌ഫോമിൽ സ്വകാര്യമായി സന്ദേശങ്ങൾ അയയ്‌ക്കാൻ ഉപയോക്താക്കൾക്ക് ആക്‌സസ് ചെയ്യാൻ കഴിയുന്ന ഒരു സവിശേഷതയാണ് ഡയറക്ട് മെസേജിംഗ് അല്ലെങ്കിൽ ഡിഎം. ഇൻസ്റ്റാഗ്രാം സിഇഒ ആദം മൊസേരി ഈ ഫീച്ചർContinue reading “Meta’s Threads ആപ്പിന് ഉടൻ തന്നെ ഡയറക്ട് മെസേജ് ഫീച്ചർ ലഭിച്ചേക്കും”

പ്രമേഹം വരാനുള്ള കാരണങ്ങളും അതിന്റെ പരിഹാരവും

77 ദശലക്ഷം  ഇന്ത്യക്കാർ പ്രമേഹ രോഗത്തിന്റെ പ്രശ്നങ്ങൾ അനുഭവിക്കുന്നു.  പ്രമേഹ രോഗവുമായി ജീവിക്കുന്നത് ഒരു വെല്ലുവിളിയാണ്. ഇത്  എങ്ങനെ കൈകാര്യം ചെയ്യണമെന്നും, അതിന്റെ വിവിധ ലക്ഷണങ്ങളും അറിയാതിരിക്കുകയുമൊക്കെ ചെയുന്നത് വിഷമകരമാണ്. എന്നാൽ പ്രമേഹം നിയത്രിക്കാനും നിങ്ങൾക്കു സാധാരണ ജീവിതം നയിക്കാനും ആകും എന്നതാണ് ശുഭ വാർത്ത.പ്രശ്നത്തെ കുറിച്ച്  നന്നായി മനസിലാക്കുകയും രോഗലക്ഷണങ്ങളെ  നിയത്രിക്കുന്നതിനുള്ള പ്രതിരോദ നടപടികളും ആണ്  നിങ്ങൾ  അകെ ചെയ്യെണ്ടത്. പ്രമേഹം നിയത്രിക്കുന്നതിന് മൊത്തത്തിലുള്ള ചികിത്സ ഫലങ്ങൾ മെച്ചപ്പെടുത്തുന്നത്തിനായി ചികിത്സയിൽ  ഗ്ലൈസമിക് ഉയരുന്നത്  കുറയ്ക്കുന്നത് ഒരുContinue reading “പ്രമേഹം വരാനുള്ള കാരണങ്ങളും അതിന്റെ പരിഹാരവും”

ഇന്തപന വിത്ത് മുളപ്പിക്കൽ

നമ്മുടെ നാട്ടിൽ പ്രധാന പെട്ട താലപൊലി ഉത്സവം വരുമ്പോൾ പ്രധാന മായി നാട്ടിൽ എത്തുന്ന മറുനാടൻ വിഭവങ്ങളിൽ ഒന്നാണ് ഇന്തപഴം.. അങ്ങിനെ വർഷത്തിൽ ഒരിക്കൽ വിരുന്നു എത്തുന്ന ഇന്തപഴം കഴിച്ചു കുരുക്കൾ വലിച്ചു എറിയുകയാണ് പതിവ്… എന്നാൽ എന്നത്തേയും പോലെ ഇപ്രാവശ്യം ഞാൻ വലിച്ചു എറിഞ്ഞില്ല .. അതിനു കാരണം വീട്ടിൽ തന്നെ ഇന്തപഴത്തിന്റെ രൂപത്തിലും ഭാവത്തിലും കാഴ്ച്ചു നിൽക്കുന്ന അലങ്കാര ചെടിയാണ്. സാധാരണ മുളച്ചു കാണാറില്ല എന്നാൽ ചൂട് കാലാവസ്ഥ ആയതിലാൽ തന്നെ .. ടെറസിന്Continue reading “ഇന്തപന വിത്ത് മുളപ്പിക്കൽ”

Design a site like this with WordPress.com
Get started