തേങ്ങ പീര ഉണ്ട
വേണ്ട ചേരുവകൾ
തേങ്ങാ പീരയോ, അല്ലെകിൽ പിഴ്ഞ്ഞ പീരയോ
പഞ്ചസാര ആവശ്യത്തിന്
ഗോതമ്പ് പൊടി ആവശ്യത്തിന്
വെളിച്ചെണ്ണ ആവശ്യത്തിന്
ഇത് മൂന്നും കൂടി കുഴച്ചു ഉണ്ട ഉരുട്ടി
ചീന ചട്ടി വച്ചു എണ്ണ ഒഴിച്ച് അതിൽ ഉണ്ടകൾ ഇട്ടു പൊരിച്ചു എടുക്കുക
തേങ്ങ പീര ഉണ്ട
വേണ്ട ചേരുവകൾ
തേങ്ങാ പീരയോ, അല്ലെകിൽ പിഴ്ഞ്ഞ പീരയോ
പഞ്ചസാര ആവശ്യത്തിന്
ഗോതമ്പ് പൊടി ആവശ്യത്തിന്
വെളിച്ചെണ്ണ ആവശ്യത്തിന്
ഇത് മൂന്നും കൂടി കുഴച്ചു ഉണ്ട ഉരുട്ടി
ചീന ചട്ടി വച്ചു എണ്ണ ഒഴിച്ച് അതിൽ ഉണ്ടകൾ ഇട്ടു പൊരിച്ചു എടുക്കുക
Good for evening Snaks
LikeLike