
ശുദ്ധമായ വയനാടൻ ഓർഗാനിക് ഗ്രീൻ ടീ വില്പനയ്ക്ക്…
( ഇന്ത്യയിൽ എവിടെയും കൊറിയർ സൗകര്യം ലഭ്യമാണ്. )
ആരോഗ്യ പാനീയങ്ങളിൽ ഏറ്റവും മുൻപന്തിയിൽ തന്നെയാണ് ഗ്രീൻ ടീയുടെ സ്ഥാനം. പ്രതിരോധശക്തി മെച്ചപ്പെടുത്താനും ആരോഗ്യം ഊട്ടിയുറപ്പിക്കാനും സഹായിക്കുന്നു.ഇന്ന് ഒരുപാട് ആളുകൾ ഉപയോഗിക്കുന്ന ഹെൽത്ത് ഡ്രിങ്കാണ് ഗ്രീൻ ടീ.നമ്മുടെ ശരീരത്തിന് ഗുണം ചെയ്യുന്ന ഒരുപാട് കണ്ടന്റ് ഇതിലുണ്ട്.എന്നാൽ ശരിയായ രീതിയിലോ അളവില്ല ഉപയോഗിച്ചില്ലെങ്കിൽ ഇത് ശരീരത്തിന് ഗുണത്തേക്കാളേറെ ദോഷം ചെയ്യും.പലരും വണ്ണം കുറയ്ക്കുന്നതിന് വേണ്ടി ഉപയോഗിക്കാറുണ്ട്.
തളിരില ഉപയോഗിച്ചാണ് ഇത് നിർമ്മിക്കുന്നത്.ശുദ്ധമായ രീതിയിൽ വാഷ് ചെയ്താണ് ഇതിൽ നിന്നും പ്രോഡക്റ്റ് ഉണ്ടാക്കുന്നത്.ഈ ഉൽപ്പന്നം ഹെൽത്തിയാണ് ഇതിൽ നിന്നുമുണ്ടാക്കുന്ന ചായ കൂടുതൽ ഗുണമേന്മയുള്ളതാണ്.
വിപണിയിൽ എത്തിക്കുന്നതിനോടൊപ്പം അതിഗുണനിലവാരത്തിലും മുൻനിരയിലാണ്.
കൂടുതൽ വിവരങ്ങൾക്ക് വിളിക്കുക.Whatsapp Us Visit Website