ചേരുവകൾ:200 ഗ്രാം അരിപ്പൊടി230 മില്ലി ചൂട് പാൽ4 ഗ്രാം തൽക്ഷണ ഉണങ്ങിയ യീസ്റ്റ്20 ഗ്രാം പഞ്ചസാര10 ഗ്രാം ഒലിവ് അല്ലെങ്കിൽ സൂര്യകാന്തി എണ്ണ3 ഗ്രാം ഉപ്പ് തയ്യാറാക്കൽ:
Category Archives: kerala foods
തക്കാളി കറി
രണ്ടു വലിയ തക്കാളി -2എണ്ണം മഞ്ഞൾപൊടി 3 ടീസ്പൂൺ ഉപ്പു പാകത്തിന് പുളി പാകത്തിന് ചെറിയ ഉള്ളി വെളുത്തുള്ളി ഒരു തേങ്ങ ചിരകിയത് വെളിച്ചെണ്ണ ആവശ്യത്തിന് കടുക് ഒരു ടീസ്പൂൺ തേങ്ങ പീര നന്നായി മിക്സിയിൽ ഇട്ട് അടിച്ചു പിഴിഞ്ഞ് എടുക്കുക…. എടുത്ത ശേഷം മഞ്ഞൾ പൊടിയും ഉപ്പും ചേർത്ത് തിളപ്പിക്കുക.. കുക്കറിൽ അതിനു ശേഷം ഒരു ചീന ചട്ടിയിൽ എണ്ണ ഒഴിച്ച് കടുക് വറുത്തു അതിൽ തക്കാളി രണ്ടെണ്ണം അരിഞ്ഞത് ഇടുക അതിലേക്കു ഉള്ളി ,Continue reading “തക്കാളി കറി”
Greeen Tea
ശുദ്ധമായ വയനാടൻ ഓർഗാനിക് ഗ്രീൻ ടീ വില്പനയ്ക്ക്… ( ഇന്ത്യയിൽ എവിടെയും കൊറിയർ സൗകര്യം ലഭ്യമാണ്. )ആരോഗ്യ പാനീയങ്ങളിൽ ഏറ്റവും മുൻപന്തിയിൽ തന്നെയാണ് ഗ്രീൻ ടീയുടെ സ്ഥാനം. പ്രതിരോധശക്തി മെച്ചപ്പെടുത്താനും ആരോഗ്യം ഊട്ടിയുറപ്പിക്കാനും സഹായിക്കുന്നു.ഇന്ന് ഒരുപാട് ആളുകൾ ഉപയോഗിക്കുന്ന ഹെൽത്ത് ഡ്രിങ്കാണ് ഗ്രീൻ ടീ.നമ്മുടെ ശരീരത്തിന് ഗുണം ചെയ്യുന്ന ഒരുപാട് കണ്ടന്റ് ഇതിലുണ്ട്.എന്നാൽ ശരിയായ രീതിയിലോ അളവില്ല ഉപയോഗിച്ചില്ലെങ്കിൽ ഇത് ശരീരത്തിന് ഗുണത്തേക്കാളേറെ ദോഷം ചെയ്യും.പലരും വണ്ണം കുറയ്ക്കുന്നതിന് വേണ്ടി ഉപയോഗിക്കാറുണ്ട്.തളിരില ഉപയോഗിച്ചാണ് ഇത് നിർമ്മിക്കുന്നത്.ശുദ്ധമായ രീതിയിൽContinue reading “Greeen Tea”
തേങ്ങ പീര ഉണ്ടപൊരി
തേങ്ങ പീര ഉണ്ട വേണ്ട ചേരുവകൾ തേങ്ങാ പീരയോ, അല്ലെകിൽ പിഴ്ഞ്ഞ പീരയോ പഞ്ചസാര ആവശ്യത്തിന് ഗോതമ്പ് പൊടി ആവശ്യത്തിന് വെളിച്ചെണ്ണ ആവശ്യത്തിന് ഇത് മൂന്നും കൂടി കുഴച്ചു ഉണ്ട ഉരുട്ടി ചീന ചട്ടി വച്ചു എണ്ണ ഒഴിച്ച് അതിൽ ഉണ്ടകൾ ഇട്ടു പൊരിച്ചു എടുക്കുക
Pappaya pickles(പപ്പായ അച്ചാർ )
പപ്പങ്ങ ആവശ്യത്തിന് വെളിച്ചെണ്ണ ആവശ്യത്തിന് ഉപ്പു ആവശ്യത്തിന് മുളക് പോടീ മൂന്ന് ടേബിൾ സ്പൂൺ മഞ്ഞൾ പോടീ ഒരു ടീസ് പൂൺ കടുക് ആവശ്യത്തിന് വേപ്പില ആവശ്യത്തിന് പപ്പങ്ങ അരിഞ്ഞു ആവശ്യത്തിന് ഉപ്പും ചേർത്ത് കുറച്ചു സമയം ഉപ്പു പിടിക്കാൻ വയ്ക്കുക നല്ല വെളിച്ചെണ്ണ ആവശ്യത്തിന്.. ചീനച്ചട്ടിയിൽ ഒഴിച്ച് അരിഞ്ഞു ഉപ്പു ചേർത്ത് വച്ച പപ്പായ അതിൽ ഇട്ട് ജലാശം പോകുന്നത് വരെ വഴറ്റുക കുറച്ചു വെളിച്ചനയിൽ വെന്തു വന്ന ശേഷം മഞ്ഞൾപൊടി, മുളകുപൊടിContinue reading “Pappaya pickles(പപ്പായ അച്ചാർ )”