പെൺകുട്ടികളും ആൺകുട്ടികളും വളരുമ്പോൾ

പെൺകുട്ടികൾ വളരുമ്പോൾ സ്ട്രോങ്ങ്‌ ആയി വളരണം . അത്  പോലെ  ആൺകുട്ടികൾക്ക്  പൊതുവെ  എല്ലാ കാര്യത്തിലും പുറകോട്ടു ആകാൻ കാരണം  അവരുടെ  അച്ചടക്കമില്ലായ്മ ആണ്…അവരെയും  വേണ്ട പോലെ ശ്രദ്ധിക്കണം ഓരോ സെക്കൻഡും വിലപ്പെട്ടതാണ്  കുട്ടികളുടെ ജീവതത്തിൽ.  അത്  മാതാപിതാക്കളുടെ  ഈഗോയും തല്ലു പിടിത്തവും അവരുടെ ജീവിതത്തെ വളരെ അധികം  സ്വാധീനിക്കും. കുട്ടികൾക്ക് 6 വയസ്സ് മുതൽ  നല്ല  ഓർമയുണ്ട്  എന്ന് മറക്കാതെ ഇരിക്കുക .. ദേഷ്യം , കോപം  ഇതൊക്കെ  ഭാവിയിലെ  കുട്ടികളുടെ ജീവിതത്തിനു  പഠനത്തിൽ പ്രശ്നങ്ങൾ സൃഷ്ടിക്കും… വെച്ച് വിളമ്പി കൊടുത്തതു  കൊണ്ടോ  സ്കൂളിൽ  കൊണ്ട് ആക്കിയത്  കൊണ്ടോ കുറെ സ്നേഹം വാരി  കൊടുത്തത് കൊണ്ടോ   കാര്യമില്ല  മാസത്തിലോ  ആഴ്ചയിലെ  നടക്കുന്ന  ഒരു അടി മതി  അവരെ സ്വാധീനിക്കാൻ അത് ഒരു നേട്ടവും ഉണ്ടാക്കില്ല… എപ്പോഴും നോക്കുന്നത് കൊണ്ടും  കാണുന്നത് കൊണ്ടും  സ്വാഭാവികമായും അവർക്കു സ്നേഹം ഉണ്ടാകാം .. പക്ഷെ   ചെറിയ  ചെറിയ പ്രശ്നങ്ങൾ  അവരെ  ചിന്തിപ്പിക്കും മറ്റുള്ളവരുടെ കുട്ടികളോട് പെരുമാറുന്ന രീതിയിലും മാറ്റം സൃഷ്ടിക്കും  മൂത്ത കുട്ടികൾ താഴെ ഉള്ള കുട്ടികൾക്ക് മാതൃക  ആകണം  അത്  കൊണ്ട് അവരിൽ  ഉത്തരവാദിത്യം സൃഷ്ടിക്കണം.. എന്നാലേ  അവരിൽ  നിങ്ങളുടെ ബുദ്ധിമുട്ട് മനസിലാക്കാൻ  സാധിക്കൂ.. വീട്ടിൽ ഉള്ള എന്ത് തന്നെ ആയാലും  അവരെ കൊണ്ട് ഒരു calculations ൽ  വിദ്യാഭ്യാസം പോലെ തന്നെ  നമ്മൾ  മാതാപിതാക്കളുടെ   ജീവിതവും  പഠിപ്പിക്കുക, പാചകം, കല  വര  തുടങ്ങി  എല്ലാം… അവരുടെ  കഴിവ്  കണ്ടെത്തി പ്രോത്സാഹിപ്പിക്കുക  അവര്  ഏതിൽ  ആണ് ക്യാമൻ എന്ന്  മനസിലാക്കുക… ഓരോരുത്തരുടെയും ഉള്ളിൽ ഒരുപാടു കഴിവുകൾ ഒളിഞ്ഞു കിടപ്പുണ്ട്.. രാവിലെ ഉള്ള യോഗയും ധ്യാനവും  ശരീരത്തിന്  പുതു ജീവൻ നൽകുന്നു…. രാവിലെ മുതൽ  വൈകീട്ട്  വരെ  എന്താണ് ഇന്ന് ചെയ്യേണ്ടത് എന്ന് രാവിലെയുള്ള  യോഗയ്ക്കും  ധ്യനത്തിനും സാധിക്കും….

കടപ്പാട് : ശ്രീകൈലാസം

Leave a comment

Design a site like this with WordPress.com
Get started