ചേരുവകൾ:200 ഗ്രാം അരിപ്പൊടി230 മില്ലി ചൂട് പാൽ4 ഗ്രാം തൽക്ഷണ ഉണങ്ങിയ യീസ്റ്റ്20 ഗ്രാം പഞ്ചസാര10 ഗ്രാം ഒലിവ് അല്ലെങ്കിൽ സൂര്യകാന്തി എണ്ണ3 ഗ്രാം ഉപ്പ് തയ്യാറാക്കൽ:
Category Archives: Uncategorized
ചിങ്ങപുലരി
പോഷക സമൃദ്ധം വാളരി പയർ
അധികം പരിചരണം വേണ്ടാത്ത, എന്നാൽ കേരളീയർ വേണ്ടത്ര പരിഗണന നൽകാത്ത പോഷക സമൃദ്ധമായ പച്ചക്കറിയാണ് വാളരിപയർ , വാളമര എന്ന പേരിലും അറിയപെടുന്നു. വാളിന്റെ ആകൃതി ഉള്ളതിനാൽ ആണ് ഈ പേര് വരാനാൻ കാരണം . രണ്ടിനങ്ങളാനുള്ളത്. പടരുന്ന വർഷങ്ങളോളം വിളവ് നൽകുകയും കുറ്റിയായി വളരുന്നവയും നനക്കാൻ സൗകര്യമുണ്ടെങ്കിൽ എല്ലാ കാലത്തും ഏതു തരം മണ്ണിലും കൃഷി ചെയ്യാൻ സാധിക്കുന്ന വാളരിപയറിന്റെ പൊതുവായ കൃഷിക്കാലം മെയ് – ജൂൺ, സെപ്റ്റംബർ -ഒക്ടോബർ മാസങ്ങൾ ആണ് കൃഷി രീതിContinue reading “പോഷക സമൃദ്ധം വാളരി പയർ”
ഇന്നത്തെ ചിന്തയും കാല്പനികതയും
അതിജീവനത്തിന്റെ പുതിയ വഴികൾ തേടിയുള്ള മനുഷ്യന്റെ പ്രയാണം തുടങ്ങിയിട്ട് ലക്ഷകണക്കിന് വർഷങ്ങൾ ആയി അതിൽ 2023 എത്തുമ്പോൾ മനുഷ്യൻ എവിടെ എത്തി എന്നതിൽ വലിയ പ്രസക്തിയുണ്ട് . ടെക്നോളജിയുടെ അതിപ്രസരം ഓരോ വ്യക്തിയെയും കാർന്നു തിന്നുമ്പോൾ അതിൽ മനുഷ്യന് പ്രയോജനം ഉണ്ടാകുന്നിൽ അപ്പുറം ദോഷവും ഉണ്ടാകുന്നുണ്ട് . എല്ലാ വിദ്യാഭ്യാസ മാറ്റവും കാലത്തിനു അനുസരിച്ചു ആകേണ്ടത് തന്നെ അത് അനുസരിച്ചു പഴയ തലമുറയ്ക്ക് മാറാൻ കഴിയുന്നില്ല പ്രശ്നങ്ങൾ സങ്കിർണമാണ്… പുതുയ ടെക്നോളജിയെ പുതിയ തലമുറയ്ക്ക് അറിയാൻ ഗൂഗിളുംContinue reading “ഇന്നത്തെ ചിന്തയും കാല്പനികതയും”
ജീവിതവും ഭൂമിയിലെ നമ്മുടെ സ്ഥാനവും വളർച്ചയും
ഒരു കുട്ടി ജനിച്ചു വളരുന്ന കാലം മുതൽ ജീവിതകാലം മുഴുവൻ നമ്മൾ മാതാപിതാക്കൾ ആർജ്ജക്കേണ്ടതും പുതു തലമുറയിലേക്ക് അറിവുകളുടെ അക്ഷയഖനി അവർക്കു മുമ്പിൽ തുറക്കേണ്ടത് വർത്തമാനകാലത്തിന്റെ ആവശ്യം തന്നെയാണ്… ഒരു ചങ്ങലയിലെ കണ്ണികൾ പോലെ അത് പരസപരം സംസാരിക്കുന്നതിലൂടെയും വായിക്കുന്നതിലൂടെയും ടെക്നോളജിയിൽ ഇന്ന് നമുക്ക് എളുപ്പത്തിൽ മനസിലാക്കാവുന്ന പുതു പുത്തൻ ആശയങ്ങളിലൂടെയും അത് വളരുകയാണ്…. ഇന്ന് വായന എന്നാൽ ഓഡിയോ കേൾക്കൽ ആണ് അതിനു ഒട്ടേറെ ആപ്പുകൾ പ്ലേ സ്റ്റോറിൽ ലഭ്യമാണ്നമ്മൾ വർക്ക് ചെയ്യുമ്പോളും,യാത്ര ചെയ്യുമ്പോഴും നമ്മുക്ക് Continue reading “ജീവിതവും ഭൂമിയിലെ നമ്മുടെ സ്ഥാനവും വളർച്ചയും”
മകര വിളക്ക് മഹോത്സവം
ശബരിമല ശ്രീധർമ്മശാസ്താക്ഷേത്രത്തിലെ ഉത്സവം ശബരിമല ശ്രീധർമ്മശാസ്താക്ഷേത്രത്തിലെ പ്രസിദ്ധമായ ഉത്സവമാണ് മകര വിളക്ക്. മകരമാസം തുടങ്ങുന്ന മകരം ഒന്നാം തീയതിയാണ് ഈ ഉത്സവം നടക്കുന്നത്. അന്നേദിവസം ശ്രീധർമ്മശാസ്താക്ഷേത്രത്തിൽ വളരെ വലിയ ഉത്സവവും വിശേഷാൽ പൂജകളും നടക്കുന്നു. ഇതുകാണാനായി ഇന്ത്യയുടെ പലഭാഗത്തുനിന്നും ഭക്തജനങ്ങൾ എത്തിച്ചേരാറുണ്ട്. വൈകുന്നേരം നടക്കുന്ന ദീപാരാധന വളരെ വിശേഷപ്പെട്ടതാണ്. ഈ ദീപാരാധനയോടൊപ്പം ശ്രീധർമ്മശാസ്താക്ഷേത്രത്തിൻറെ ഒരു കോണിലുള്ള പൊന്നമ്പലമേട് എന്ന മലയുടെ മുകളിലുള്ള വനക്ഷേത്രത്തിലും ദീപാരാധന നടക്കും. ഇതിനെ മകരജ്യോതി എന്നാണ് വിശേഷിപ്പിക്കുന്നത്. മൂന്നുപ്രാവശ്യമാണ് മകരജ്യോതി തെളിയിക്കുക. ശബരിമലContinue reading “മകര വിളക്ക് മഹോത്സവം”
കൊടുങ്ങല്ലൂർ താലപൊലി മഹോത്സവം
മകരം 1 മുതൽ 4 ദിവസം നീണ്ടുനിൽക്കുന്ന ഉത്സവമാണ് താലപ്പൊലി. പഴയകാവുകളിൽ നടത്തപ്പെട്ടിരുന്ന പുരാതനമായ കൊയ്ത്തുത്സവങ്ങളുടെ പരിഛേദങ്ങളാണിവ. 9 മുതൽ 11 ആനകളെ എഴുന്നള്ളിക്കുന്ന നാലു ദിവസത്തെ താലപ്പൊലിയുത്സവത്തിന് കേരളത്തിൽ പ്രശസ്തരായ കലാകാരന്മാർ പങ്കെടുക്കുന്ന മേളം, പഞ്ചവാദ്യം, കരിമരുന്നു പ്രയോഗം എന്നിവയുണ്ടാകും. രാത്രി താലപ്പൊലിയായിരുന്നു പണ്ട്. 85 വർഷമായിട്ട് അത് പകലത്തേയും പ്രധാന കാഴ്ചയാണ്. അതുപോലെ മുൻ കാലങ്ങളിൽ 7 ദിവസത്തെ താലപ്പൊലി ഉണ്ടായിരുന്നുവത്രെ. ബുദ്ധമതക്കാരുടെ കതിനാ എന്ന ചടങ്ങുമായി ഇതിന് സാമ്യമുണ്ട്.[അവലംബം ആവശ്യമാണ്] ക്ഷേത്ര നടത്തിപ്പിനാവശ്യമായContinue reading “കൊടുങ്ങല്ലൂർ താലപൊലി മഹോത്സവം”
പെൺകുട്ടികളും ആൺകുട്ടികളും വളരുമ്പോൾ
പെൺകുട്ടികൾ വളരുമ്പോൾ സ്ട്രോങ്ങ് ആയി വളരണം . അത് പോലെ ആൺകുട്ടികൾക്ക് പൊതുവെ എല്ലാ കാര്യത്തിലും പുറകോട്ടു ആകാൻ കാരണം അവരുടെ അച്ചടക്കമില്ലായ്മ ആണ്…അവരെയും വേണ്ട പോലെ ശ്രദ്ധിക്കണം ഓരോ സെക്കൻഡും വിലപ്പെട്ടതാണ് കുട്ടികളുടെ ജീവതത്തിൽ. അത് മാതാപിതാക്കളുടെ ഈഗോയും തല്ലു പിടിത്തവും അവരുടെ ജീവിതത്തെ വളരെ അധികം സ്വാധീനിക്കും. കുട്ടികൾക്ക് 6 വയസ്സ് മുതൽ നല്ല ഓർമയുണ്ട് എന്ന് മറക്കാതെ ഇരിക്കുക .. ദേഷ്യം , കോപം ഇതൊക്കെ ഭാവിയിലെ കുട്ടികളുടെ ജീവിതത്തിനു പഠനത്തിൽ പ്രശ്നങ്ങൾContinue reading “പെൺകുട്ടികളും ആൺകുട്ടികളും വളരുമ്പോൾ”