തക്കാളി കറി

രണ്ടു വലിയ തക്കാളി -2എണ്ണം

മഞ്ഞൾപൊടി 3 ടീസ്പൂൺ

ഉപ്പു പാകത്തിന്

പുളി പാകത്തിന്

ചെറിയ ഉള്ളി

വെളുത്തുള്ളി

ഒരു തേങ്ങ ചിരകിയത്

വെളിച്ചെണ്ണ ആവശ്യത്തിന്

കടുക് ഒരു ടീസ്പൂൺ

തേങ്ങ പീര നന്നായി മിക്സിയിൽ ഇട്ട് അടിച്ചു പിഴിഞ്ഞ് എടുക്കുക…. എടുത്ത ശേഷം മഞ്ഞൾ പൊടിയും ഉപ്പും ചേർത്ത് തിളപ്പിക്കുക.. കുക്കറിൽ അതിനു ശേഷം ഒരു ചീന ചട്ടിയിൽ എണ്ണ ഒഴിച്ച്

കടുക് വറുത്തു അതിൽ തക്കാളി രണ്ടെണ്ണം അരിഞ്ഞത് ഇടുക അതിലേക്കു ഉള്ളി , വെളുത്തുള്ളി എന്നിവ ഇട്ട് വഴറ്റുക അതിലേക്കു

മുളകുപൊടിയും, മല്ലിപൊടിയും ചേർത്ത് ഇളക്കുക അതിൽ അവസാനം കറി വേപ്പിലയും ചേർത്ത് കുക്കരിലേക്ക് പകരുക…. തക്കാളി കറി റെഡി

Leave a comment

Design a site like this with WordPress.com
Get started