അതിജീവനത്തിന്റെ പുതിയ വഴികൾ തേടിയുള്ള മനുഷ്യന്റെ പ്രയാണം തുടങ്ങിയിട്ട് ലക്ഷകണക്കിന് വർഷങ്ങൾ ആയി അതിൽ 2023 എത്തുമ്പോൾ മനുഷ്യൻ എവിടെ എത്തി എന്നതിൽ വലിയ പ്രസക്തിയുണ്ട് . ടെക്നോളജിയുടെ അതിപ്രസരം ഓരോ വ്യക്തിയെയും കാർന്നു തിന്നുമ്പോൾ അതിൽ മനുഷ്യന് പ്രയോജനം ഉണ്ടാകുന്നിൽ അപ്പുറം ദോഷവും ഉണ്ടാകുന്നുണ്ട് . എല്ലാ വിദ്യാഭ്യാസ മാറ്റവും കാലത്തിനു അനുസരിച്ചു ആകേണ്ടത് തന്നെ അത് അനുസരിച്ചു പഴയ തലമുറയ്ക്ക് മാറാൻ കഴിയുന്നില്ല പ്രശ്നങ്ങൾ സങ്കിർണമാണ്… പുതുയ ടെക്നോളജിയെ പുതിയ തലമുറയ്ക്ക് അറിയാൻ ഗൂഗിളും മറ്റു ലക്ഷകണക്കിന് അപ്പുകളും വെബ്സൈറ്റുകളും ഉണ്ട്… പക്ഷെ കമ്പ്യൂട്ടർ അറിയാത്ത മൊബൈൽ ഫോൺ ഉപയോഗിക്കാൻ അറിയാത്ത വർധക്യത്തിലേക്ക് കാല് എടുത്തു വച്ചവരും ഇനി വയ്ക്കാൻ പോകുന്നവരും ചിലരൊക്കെ നെറ്റി ചുളിക്കും കാരണം ജീവിതത്തിന്റെ സമയത്തിന്റെ സ്പീഡ് കൂടുന്നു അവിടെക്കു ഓടിഎത്താൻ എനിക്ക് ആകുമ്പോ എന്ന ചിന്തയിൽ ആണ് പല മനുഷ്യരും തള്ളി നീക്കുന്നത്. ചിലരൊക്കെ കൊഴിഞ്ഞു പോയികൊണ്ടിരിക്കുന്നു അത് അറിയുന്നവരും അറിയാത്തവരും കൂടി വരുന്നു. അപ്പോൾ ഞാൻ ആ കാട്ടിൽ നിന്നും കുടിയേറിയ ആ മനുഷ്യൻ ആണ് ചെമ്പിന്റെ കണ്ടുപിടുത്തത്തിൽ തുടങ്ങി ഇലക്ട്രിസിറ്റിയും തുടങ്ങി ബഹിരകാശത്തു എത്തി നില്കുന്നു മനുഷ്യർ എന്തായാലും പ്രപഞ്ചത്തെ കുറിച്ചുള്ള മനുഷ്യന്റെ കണ്ടെത്തലുകൾക്ക് ഇനിയും ഒരുപാടു ദൂരം ഉണ്ട്.. കാലത്തിന്റെ ചക്രവാളത്തിനു അപ്പുറം ഏതെന്നു ഇനിയും അറിയില്ല. ഒരു അന്യഹൃഹ ജീവിയെ തേടിയുള്ള മനുഷ്യന്റെ യാത്ര കുറെ ആയി തുടരുന്നു പിടി തരാത്ത ബ്ലാക്ക് ഹോളും പ്രകാശവും കോണ്ടം ടെക്നോളജിയും മനുഷ്യന് ഇനി വരുന്ന വർഷങ്ങളിൽ മാറ്റങ്ങൾ സൃഷ്ടിക്കാൻ സാധിക്കും.ഊർജം എന്ന് പറയുന്നത് വല്ലാത്ത പ്രതിഭാസമാണ് അതിന്റെ സോഴ്‌സ് നിരവധി ഉണ്ടെങ്കിലും മനുഷ്യൻ കണ്ടെത്തിയത് കുറച്ചു മാത്രം
തുടരും
കടപ്പാട് : വിബിഷ് ബേബി
വിലാസം : ശ്രീകൈലാസം